Loading...
「ツール」は右上に移動しました。
3いいね 184回再生

കലാമണ്ഡലത്തിൽ വർണ്ണവിവേചനമില്ല | RLV Ramakrishnan | Amrita News

#rlvramakrishnan #kalamandalam #kalamandalamsathyabhama #kalabhavanmani #bharatanatyam #amritanews #amritatv #amrita #latestnews
RLV രാമകൃഷ്ണൻ അസിസ്റ്റൻറ് പ്രൊഫസറായി തൃശ്ശൂർ കലാമണ്ഡലത്തിൽ ജോലിയില്‍ പ്രവേശിച്ചു . ഭരതനാട്യ വിഭാഗം അസിസ്റ്റൻറ് പ്രൊഫസറായാണ് ജോലിയിൽ പ്രവേശിച്ചത്. കലാമണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ മലയാളി ഭരതനാട്യ അധ്യാപകനാണ് രാമകൃഷ്ണന്‍. കലാമണ്ഡലത്തിലെ നിയമനം സൗഭാഗ്യമായി കണക്കാക്കുന്നുവെന്ന് ആർഎൽവി രാമകൃഷ്ണൻ. എല്ലാവരോടും സ്നേഹവും കടപ്പാടും ഉണ്ട്. മണിച്ചേട്ടൻ ഇല്ല എന്ന ദുഃഖം മാത്രമാണ്. ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെ മുന്നോട്ടുള്ള ചവിട്ടുപടിയായി കാണുന്നു എന്നും ചേട്ടൻ പഠിപ്പിച്ചു തന്നത് അതായിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.
BYTES
Subscribe and turn on notifications 🔔 so
you don't miss any videos:
   / @amritanews  

ഏറ്റവും പുതിയ വാർത്തകൾക്കായി
സന്ദർശിക്കുക :-
Youtube
   / @amritanews  

Facebook
www.facebook.com/AmritaTVnews