Loading...
「ツール」は右上に移動しました。
161いいね 4860回再生

പെണ്‍മക്കള്‍ അതറിയണം | Ethiran Kathiravan on Sex Education

ലൈംഗിക ബന്ധം , ട്രാൻസ്‌ജെൻഡർ , ഗർഭം എന്നൊക്കെ മക്കളോട് പറഞ്ഞു കൊടുക്കാൻ ഇപ്പോഴും പറ്റാത്ത ഒരു നാട്ടിൽ വിദ്യാഭ്യാസം എന്ത് മാത്രം പിന്നിലായിരിക്കും ? ഒരു ദിവസം എതിരൻ കതിരവനോട് ചെറിയ ക്ലാസ്സിൽ പഠിക്കുന്ന പെണ്മക്കൾ വന്നു പറയുകയാണ്: "അച്ഛാ ,ഞങ്ങളുടെ ഒരു സഹപാഠി ഗർഭിണിയായി. " പക്ഷെ എന്താണ് ഗർഭം അതെങ്ങനെ സംഭവിക്കുന്നു എന്ന് അച്ഛന് വിശദീകരിക്കേണ്ടി വന്നില്ല . ആ ദിവസം തന്നെ ടീച്ചർമാർ കൂട്ടികൾക്ക് വിശദമായി അക്കാര്യം വിശദീകരിച്ചു കൊടുത്തിരുന്നു . ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസത്തിനു നാം ഇനിയും വൈകരുതെന്നു ശാസ്ത്രജ്ഞനായ എതിരൻ പറഞ്ഞു തരുന്നു.
#EthiranKathiravan #SexEducation
...
......
Website: www.truecopythink.media/
Facebook: www.facebook.com/truecopythink
Instagram: www.instagram.com/truecopythink