Loading...
「ツール」は右上に移動しました。
18いいね 391回再生

ഇനി നിങ്ങളുടെ PG Complete ചെയ്യാം 𝐏𝐚𝐲 𝐀𝐟𝐭𝐞𝐫 𝐏𝐥𝐚𝐜𝐞𝐦𝐞𝐧𝐭 ലൂടെ | PGDM | Leaders College

ഉയർന്ന ഫീസ് കാരണം ഉപരിപഠനം മുന്നോട്ടു കൊണ്ടു പോവാൻ ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ ?
എന്നാൽ ഇനി നിങ്ങളുടെ PG Complete ചെയ്യാം 𝐏𝐚𝐲 𝐀𝐟𝐭𝐞𝐫 𝐏𝐥𝐚𝐜𝐞𝐦𝐞𝐧𝐭 ലൂടെ...

പഠനവും ജോലിയും ഒരുമിച്ച് ലക്ഷ്യമിടുന്ന യുവ തലമുറയുടെ അഭിരുചികൾ അറിഞ്ഞു 𝟭𝟬𝟬 % 𝗣𝗹𝗮𝗰𝗲𝗺𝗲𝗻𝘁 𝗚𝘂𝗮𝗿𝗮𝗻𝘁𝗲𝗲𝗱 ആയ Pay After Placement രീതിയിൽ പഠിക്കാൻ സാധിക്കുന്ന PGDM കോഴ്സ് Leaders College ലൂടെ നിങ്ങൾക്ക് ലഭിക്കുന്നു .

നിങ്ങൾ പഠിക്കുന്ന subject ലെ Exam tension കുറച്ചു work ൽ കൂടുതൽ concentrate ചെയ്ത് Job practice ചെയ്യാൻ പറ്റുന്ന കേന്ദ്ര Govt ന്റെ Industrial Qualified Course ആണ് PGDM.

പഠന സമയത്ത് തന്നെ ബിസിനസ് മേഖലയിൽ പ്രാവീണ്യം നേടിയെടുക്കാനും ബിസിനസ് skillകൾ വളർത്തിയെടുക്കാനും ഓരോ വിദ്യാർത്ഥിക്കും സാധിക്കുന്നുയെന്നതാണ് PGDM ന്റെ ഏറ്റവും വലിയ പ്രത്യേകത.

കണ്ണൂരിലെ ഏക AICTE Approved Autonomous Campus ആയ Leaders College ൽ നിന്നും PGDM കോഴ്സ് തെരഞ്ഞെടുക്കു. ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിലവസാരങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

കൂടാതെ

📌 3 Months Internship in Dubai
📌 Additional Diploma Certificates From Foreign & Indian Board
📌 UAE Driving License Support
📌 International Infrastructure
📌 Experienced Faculty Panel

തുടങ്ങി മറ്റേതു കോളേജുകൾക്കും അവകാശപ്പെടാനാവാത്ത തരത്തിലുള്ള മികച്ച പഠനം ഉന്നത നിലവാരത്തിൽ നൽകാൻ LEADERS COLLEGE നു സാധിക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തെന്നെ വിളിക്കൂ...

📞 9061431111 | 9567829192
📧 info@leaderscollege.in
🌐 leaderscollege.in/

#leaderscollege #pgdm #aicte #acca #mba #ugc #classroom #smartclassroom #accounts #ca #bba #bcom #bca #kannur #leadersgroup #career #education #collge #collegelife