Loading...
「ツール」は右上に移動しました。
6830いいね 76331回再生

ഉടമ്പടി പ്രാർത്ഥന ഏറ്റു ചൊല്ലിയാൽ ഉടൻ അത്ഭുതം |SHARE| Miraculous Covenant Prayer #kreupasanamlive

ബഹുമാനപ്പെട്ട ജോസഫ് അച്ചൻ ചൊല്ലി തരുന്നത് സായാഹ്ന സമയത്ത് ചൊല്ലേണ്ട ഉടമ്പടി പ്രാർത്ഥനയാണ്. ഈ സമയം നമുക്ക് നമ്മുടെ നിയോഗങ്ങളും ആവശ്യങ്ങളും ആത്മനാ ഈ പ്രാർത്ഥനയോട് ചേർത്ത് സമർപ്പിക്കാം. ആവേ മരിയ.
#കൃപാസനം #holyspirit #സായാഹ്നപ്രാർത്ഥന